Government Schemes- Thursday, October 29, 2015 - 15:24
Title:
Group Insurance Scheme for Fishermen
Description:
Active Fishermen in the State are insured by the Kerala Fishermen Welfare Fund Board (KFWFB). The Group Insurance Scheme is implemented at a premium of 50 per person and other scheme is for fishermen against accidental death, heart attach (while fishing at sea), missing, permanent and partial disability. The compensation for death/missing/total disability is Rs. 1 lakh and for partial disability is Rs. 50,000. The annual insurance premium is shared equally by the Central and State Governments. The implementing agency is Matysaboard.
Regional Title:
കേരളത്തിലെ സജീവ മത്സ്യത്തൊഴിലാളികളെ കേരള ഫിഷര്‍ ക്ഷേമനിധിബോര്ഡ് ഇന്ഷ്വര്‍ ചെയ്യുന്നു.
Description:
കേരളത്തിലെ സജീവ മത്സ്യത്തൊഴിലാളികളെ കേരള ഫിഷര്‍ ക്ഷേമനിധിബോര്ഡ് ഇന്ഷ്വര്‍ ചെയ്യുന്നു. 50 പ്രീമിയമായി പദ്ധതി നടപ്പാക്കുന്നു അപകടമരണത്തിനു 1 ലക്ഷവും വൈകല്യങ്ങള്ക് 50000 രുപയും നല്കുന്നു. കുറ്റുതല്‍ വിവരങ്ങല്ക്ക് മത്സ്യബോര്ഡുമായി ബന്ധപ്പെടുക. 0471 2325483
State: