കേരളത്തിന്റെ തീരപ്രദേശങ്ങളിൽ 17/03/2019 രാവിലെ 8:30 മുതൽ 18/03/2019 രാത്രി 11:30 വരെ 1.5 മീറ്റർ മുതൽ 2 മീറ്റർ വരെ വേലിയേറ്റ തിരകൾ ഉയരുവാൻ സാധ്യതയുണ്ട്. അതിനാൽ മത്സ്യതൊഴിലാളികൾ ജാഗ്രത പാലിക്കണമെന്ന് അറിയിക്കുന്നു.