കേരളത്തിന്റെ തീരങ്ങളിൽ വടക്ക് - പടിഞ്ഞാറ് ദിശയിൽ നിന്നും മണിക്കൂറിൽ 30 km മുതൽ 40 km വേഗതയിൽ കാറ്റ് വീശുവാൻ സാധ്യതയുണ്ട്. അയതിനാൽ മത്സ്യതൊഴിലാളികൾ ജാഗ്രത പാലിക്കണമെന്ന് അറിയിക്കുന്നു.