കേരളത്തിലെ മത്സ്യത്തൊഴിലാളികൾ ക്കുള്ള പ്രത്യേക അറിയിപ്പ്. തെക്കൻ തമിഴ്നാട് തീരങ്ങളിൽ വടക്ക്-കിഴക്ക് ദിശയിൽ നിന്നും മണിക്കൂറിൽ
35 km മുതൽ 45 km വരെയും ചില സമയങ്ങളിൽ മണിക്കൂറിൽ 50 km വരെയും വേഗതയിൽ കാറ്റ് വീശുവാൻ സാധ്യതയുണ്ട്. അതിനാൽ മത്സ്യതൊഴിലാളികൾ തെക്കൻ തമിഴ്നാട് തീരക്കടലിൽ പോകുന്നത് ഒഴിവാക്കണമെന്ന് അറിയിക്കുന്നു...