ഫെബ്രുവരി 6,7 തീയതികളിൽ അറബിക്കടലിന്റെ വടക്കൻ ഭാഗങ്ങളിൽ മണിക്കൂറിൽ 40 km മുതൽ 50 km വരെ വേഗതയുള്ള കാറ്റ് വീശുവാൻ സാധ്യതയുണ്ട്. അയതിനാൽ അറബിക്കടലിന്റെ വടക്കൻ ഭാഗങ്ങളിലേക്ക് മത്സ്യബന്ധനത്തിന് പോകുന്നത് ഒഴിവാക്കണമെന്ന് അറിയിക്കുന്നു.