കേരളത്തിലെ മത്സ്യതൊഴിലാളികൾ ക്കുള്ള പ്രത്യേക അറിയിപ്പ്. ഇന്ത്യൻ മഹാസുദ്രത്തിലെ ഭൂമദ്ധ്യരേഖയോട് ചേർന്ന ഭാഗത്തും അതിനോടാടുത്ത തെക്കൻ ബംഗാൾ ഉൾക്കടൽ പ്രദേശത്തുമായി ഒരു ന്യൂനമർദ്ദം രൂപപ്പെടുന്നതായി അറിയുന്നു. ഇതേത്തുടർന്ന് ഇൗ പ്രദേശങ്ങളിൽ മണിക്കൂറിൽ 40 km മുതൽ 50 km വരെ വേഗതയിൽ കാറ്റുവീശുവൻ സാധ്യതയുണ്ട്.അതിനാൽ മേൽ പറഞ്ഞ ഭാഗങ്ങളിലേക്ക് മത്സ്യബന്ധനത്തിന് പോകുന്നത് ഒഴിവാക്കണമെന്ന് അറിയിക്കുന്നു.