കേരളത്തിലെ മത്സ്യതൊഴിലാളികൾ ക്കുള്ള പ്രത്യേക അറിയിപ്പ്. ഇന്ത്യൻ മഹാസുദ്രത്തിലെ ഭൂമദ്ധ്യരേഖയോട് ചേർന്ന ഭാഗത്തും അതിനോടാടുത്ത തെക്കൻ ബംഗാൾ ഉൾക്കടൽ പ്രദേശത്തുമായി ഒരു ന്യൂനമർദ്ദം രൂപപ്പെടുന്നതായി അറിയുന്നു. ഇതേത്തുടർന്ന് ഇൗ പ്രദേശങ്ങളിൽ മണിക്കൂറിൽ 40 km മുതൽ 50 km വരെ വേഗതയിൽ കാറ്റുവീശുവൻ സാധ്യതയുണ്ട്.അതിനാൽ മേൽ പറഞ്ഞ ഭാഗങ്ങളിലേക്ക് മത്സ്യബന്ധനത്തിന് പോകുന്നത് ഒഴിവാക്കണമെന്ന് അറിയിക്കുന്നു.
21/01/2019 മുതൽ 24/01/2019 വരെ കേരളത്തിലെ സമുദ്ര നിരപ്പിൽ നിന്നും താഴ്ന്ന പ്രദേശങ്ങളിൽ ശക്തമായ വേലിയേറ്റം മൂലം വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ട്. രാവിലെ 8 മുതൽ 12 വരെയാണ് വേലിയേറ്റം ഉണ്ടാക്കാൻ സാധ്യത. അതിനാൽ ഇൗ പ്രദേശങ്ങളിൽ ഉള്ളവർ ജാഗ്രത പാലിക്കണമെന്ന് അറിയിക്കുന്നു.