കേരളത്തിലെ മത്സ്യത്തൊഴിലാളികൾക്കുള്ള പ്രത്യേക അറിയിപ്പ്. തെക്കൻ തമിഴ്നാട് തീരപ്രദേശങ്ങളിൽ വടക്ക് കിഴക്ക് ദിശയിൽ നിന്നും മണിക്കൂറിൽ 35 km മുതൽ 45 km വരെയും ചില സമയങ്ങളിൽ മണിക്കൂറിൽ 50 km മുതൽ 60 km വരെയും വേഗതയിലും വടക്കൻ തമിഴ്നാട് ,പുതുച്ചേരി തീരങ്ങളിൽ വടക്ക് കിഴക്ക് ദിശയിൽ മണിക്കൂറിൽ 35 km മുതൽ 45 km വരെയും വേഗതയിൽ കാറ്റ് വീശുവാൻ സാദ്യതയുണ്ട്. മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കുക.