Disaster Alerts 13/01/2019

State: 
Kerala
Message: 
കേരളത്തിന്റെ തീരപ്രദേശങ്ങളിൽ 12/01/2019 ഉച്ചക്ക് 2.30 മുതൽ 13/01/2019 രാത്രി 11.30 വരെ തീരത്തോട് ചേർന്ന് കടൽ പ്രക്ഷുബ്ദമാകാൻ സാദ്യതയുണ്ട്. വേലിയേറ്റ തിരകൾ സാധാരണ നിലയിൽ നിന്ന് 1 മീറ്റർ മുതൽ 1.5 മീറ്റർ വരെ ഉയരുന്നതാണ് ഇതിന് കാരണം. മത്സ്യതൊഴിലാളികൾ ജാഗ്രത പാലിക്കുക.
Disaster Type: 
State id: 
3
Disaster Id: 
1
Message discription: 