കേരളത്തിലെ മത്സ്യതൊഴിലാളികൾക്കുള്ള പ്രത്യേക അറിയിപ്പ്. ആന്റമാൻ കടലിനോട് ചേർന്ന് രൂപം കൊണ്ടിട്ടുള്ള ന്യൂനമർദ്ദം ശക്തി പ്രാപിക്കുന്നതായി അറിയുന്നു ഇതിന്റെ ഭലമായി മണിക്കൂറിൽ 45 km മുതൽ 65 km വരെ വേഗതയിൽ ഈ മേഖലയിൽ കാറ്റ് വീശുവാൻ സാദ്യതയുണ്ട്. ആയതിൽ ആന്റമാൻ കടൽ, അതിനോട് ചേർന്ന് വരുന്ന തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടൽ ഭാഗങ്ങളിലേക്ക് പണിക്ക് പോകുന്നവർ അടുത്ത 12 മണിക്കൂർ നേരത്തേക്ക് ഇവിടേക്ക് മത്സ്യബന്ധനത്തിന് പോകുന്നത് ഒഴിവാക്കണമെന്ന് അറിയിക്കുന്നു.