Disaster Alerts 16/12/2018

State: 
Kerala
Message: 
കേരളത്തിലെ മത്സ്യത്തൊഴിലാളികൾക്കുള്ള പ്രത്യേക അറിയിപ്പ് ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദ്ദ മേഖല വടക്ക്- കിഴക്ക് ദിശയിലേക്ക് നീങ്ങി ശക്തി പ്രാപിച്ച് വടക്കൻ തമിഴ്നാട്, തെക്കൻ ആന്ധ്രപ്രദേശ് തീരങ്ങളിൽ വീശിയടിക്കും എന്നാണ് അറിയുന്നത്. ഇതിന്റെ ഭലമായി ഡിസംബർ 16,17 തീയതികളിൽ മണിക്കൂറിൽ 55 കിലോമീറ്റർ മുതൽ 65 കിലോമീറ്റർ വരെ വേഗതയുള്ള കട്ടും ശക്തമായ മഴക്കും സാധ്യതയുണ്ട് .അയത്തിനൽ ഇൗ പ്രദേശങ്ങളിലേക്ക് മത്സ്യബന്ധനത്തിന് പോകുന്നവർ അതൊഴിവാക്കണമെന്ന് അറിയിക്കുന്നു.
Disaster Type: 
State id: 
3
Disaster Id: 
4
Message discription: 