കേരളത്തിലെ മത്സ്യത്തൊഴിലാളികൾക്കുള്ള പ്രത്യേക അറിയിപ്പ്. ഡിസംബർ,12,13,14,15,16 തീയതികളിൽ ഇന്ത്യൻ മഹാസമുദ്രത്തിലെ ഭൂമധ്യ രേഖയോട് അടുത്ത് വരുന്ന സമുദ്ര ഭാഗത്തും അതിനോട് ചേർന്ന മധ്യ-ബംഗാൾ ഉൾക്കടൽ ഭാഗങ്ങളിലും മണിക്കൂറിൽ 35 കിലോമീറ്റർ മുതൽ 45 കിലോമീറ്റർ വരെയും ചില സമയങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ കാറ്റ് വീശുവാൻ സാധ്യതയുണ്ട്. അതിനാൽ മത്സ്യത്തൊഴിലാളികൾ മുഗൾ പറഞ്ഞ സമുദ്ര ഭാഗങ്ങളിൽ മത്സ്യബന്ധനത്തിന് പോകുന്നത് ഒഴിവാക്കണമെന്ന് അറിയിക്കുന്നു.