Disaster Alerts 04/12/2018

State: 
Kerala
Message: 
കേരളത്തിലെ മത്സ്യതൊഴിലാളികൾക്കുള്ള പ്രത്യേക അറിയിപ്പ്, അടുത്ത 24 മണിക്കൂറിനുള്ളിൽ തെക്കുകിഴക്കൻ അറബിക്കടൽ മേഖലയിൽ മണിക്കൂറിൽ 35 കിലോമീറ്റർ മുതൽ 45 കിലോമീറ്റർ വരെയും ചില സമയങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ കാറ്റു വീശുവാണ് സാധ്യതയുണ്ട്. ആയതിനാൽ മത്സ്യത്തൊഴിലാളികൾ തെക്കുകിഴക്കൻ അറബിക്കടൽ മേഖലയിലേക്ക് പോകുന്നത് ഒഴിവാക്കണമെന്ന് അറിയിക്കുന്നു.
Disaster Type: 
State id: 
3
Disaster Id: 
4
Message discription: 