Disaster Alerts 21/11/2018

State: 
Kerala
Message: 
ബംഗാൾ ഉൾക്കടലിന്റെ തെക്ക് പടിഞ്ഞാറ് ഭാഗത്തും അതിനോട് ചെന്നുവരുന്ന തെക്കുകിഴക്ക് - ഭൂമധ്യരേഖ മേഖലയിലും ഒരു ന്യൂനമർദ്ദം രൂപം കൊള്ളുന്നതായി അറിയുന്നു. 21/11/2018 വരെ തെക്കൻ തമിഴ്നാട് തീരങ്ങളിൽ കാറ്റ് മണിക്കൂറിൽ 40 കിലോമീറ്റർ മുതൽ 50 കിലോമീറ്റർ വരെയും ചിലസമയങ്ങളിൽ 60 കിലോമീറ്റർ വരെയും ആയിരിക്കും. ആയതിനാൽ ഈ കടൽ ഭാഗങ്ങളിലേക്ക് മത്സ്യബന്ധനത്തിനയി പോകുന്നത് ഒഴിവാക്കണമെന്ന് അറിയിക്കുന്നു
Disaster Type: 
State id: 
3
Disaster Id: 
4
Message discription: 