കേരളത്തിലെ മത്സ്യത്തൊഴിലാളികൾക്കുള്ള പ്രത്യേക അറിയിപ്പ്. 16/11/2018 വികുന്നേരം 5.30 മുതൽ 18/11/2018 രാത്രി 11.30 വരെ പൊഴിയൂർ മുതൽ കാസർഗോഡ് വരെയുള്ള കേരളത്തിലെ തീരപ്രദേശങ്ങളിൽ 2.5 മീറ്റർ മുതൽ 2.8 മീറ്റർ വരെ തിരമാലകൾ ഉയരുവാൻ സാധ്യതയുണ്ട്. ആയതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകുന്നത് ഒഴിവാക്കണമെന്ന് അറിയിക്കുന്നു.