കേരളത്തിലെ മത്സ്യത്തൊഴിലാളികൾക്ക് വേണ്ടിയുള്ള പ്രത്യേക അറിയിപ്പ്. 16/11/2018 മുതൽ 17/11/2018 വരെ കേരളത്തിന്റെ തീരപ്രദേശങ്ങളിൽ മണിക്കൂറിൽ 30 കിലോമീറ്റര് മുതൽ 40 കിലോമീറ്റര് വരെ വേഗതയിലും ചില സമയങ്ങളിൽ മണിക്കൂറിൽ 50 കിലോമീറ്റര് വരെയും വേഗതയിൽ കാറ്റുവീശുവാൻ സാധ്യതയുണ്. ആയതിനാൽ മൽസ്യത്തൊഴിലാളികൾ കടലിൽ പോകുന്നത് ഒഴിവാക്കണമെന്ന് അറിയിക്കുന്നു.