ബംഗാൾ ഉൾക്കടലിൽ തെക്ക് പടിഞ്ഞാറൻ മേഖലയിലും,ശ്രീലങ്കൻ തീരത്തിനടുത്തായും, ഇന്ത്യൻ മഹാസമുദ്രത്തിന്റെ ഭൂമധ്യരേഖയോട് ചേർന്ന പ്രദേശങ്ങളിലും രൂപം കൊണ്ടതായി അറിവുലഭിച്ച ന്യൂനമർദ്ദ മേഖല ഇപ്പോൾ കൊമോറിന് കടലിൽ എത്തിയതായി വിവരം ലഭിച്ചിരിക്കുന്നു. ഇതേ തുടർന്ന് കൊമോറിന് മേഖലയിൽ മണിക്കൂറിൽ 30 കിലോമീറ്റര് മുതൽ 40 കിലോമീറ്റര് വരെ വേഗതയിൽ കാറ്റുവീശുവാൻ ഇടയുണ്ട്. ആയതിനാൽ അടുത്ത മൂന്ന് ദിവസത്തേക്ക് തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, ഗൾഫ് ഓഫ് മാന്നാർ, ഇന്ത്യൻ മഹാസമുദ്രത്തിന്റെ ഭൂമധ്യരേഖയോട് ചേർന്ന പ്രദേശങ്ങൾ, കോമോറിൻ മേഖലകൾ എന്നിവിടങ്ങളിലേക്ക് മൽസ്യബന്ധനത്തിനായ് പോകുന്നത് ഒഴിവാക്കണമെന്ന് എല്ലാ മൽസ്യത്തൊഴിലാളികളെയും അറിയിക്കുന്നു.