വടക്കൻ ആന്റമാൻ കടലിലും അതിനോട് ചേർന്ന് കിടക്കുന്ന മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിലും മണിക്കൂറിൽ 40 Km മുതൽ 50 km വരെയും ചില സമയങ്ങളിൽ 60 km വരെയും വേഗതയിൽ കാറ്റ് വീശുവാൻ സാദ്യതയുണ്ട്. അതിനാൽ മത്സ്യതൊഴിലാളികൾ ഈ പ്രദേശങ്ങളിലേക്ക് മത്സ്യബന്ധനത്തിന് പോകുന്നത് ഒഴിവാക്കണമെന്ന് അറിയിക്കുന്നു.