Disaster Alerts 11/10/2018

State: 
Kerala
Message: 
അറബിക്കടലിൽ രൂപം കൊണ്ടിട്ടുള്ള ചുഴലിക്കാറ്റിന്റെ ഭലമായി അറബിക്കടലിന്റെ മധ്യ പടിഞ്ഞാറൻ മേഘലകളിൽ കടൽ പ്രക്ഷുബ്ദമാണ്. ആയതിനാൽ അറബിക്കടലിന്റെ മധ്യ പടിഞ്ഞാറൻ മേഘലകളിൽ മത്സ്യബന്ധനത്തിന് പോകുന്നവർ ഒക്ടോബർ 14 വരെയും തെക്ക് പടിഞ്ഞാറ് ഭാഗങ്ങളിൽ മത്സ്യബന്ധനത്തിന് പോകുന്നവർ ഒക്ടോബർ 11 വരെയും കടലിൽ പോകുന്നത് ഒഴിവാക്കണമെന്ന് അറിയിക്കുന്നു.
Disaster Type: 
State id: 
3
Disaster Id: 
4
Message discription: 