Disaster Alerts 21/08/2018

State: 
Kerala
Message: 
കേരളത്തിൻറെ തീരമേഖലകളിൽ അടുത്ത 24 മണിക്കൂറിനിള്ളിൽ വടക്ക് പടിഞ്ഞാറ് ദിശയിൽനിന്നും മണിക്കൂറിൽ 35 കിലോമീറ്റർ മുതൽ 45 കിലോമീറ്റർ വരെയും ചില സമയങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ അതിശക്തമായ കാറ്റുവീശുവാനും കടൽ പ്രക്ഷുബ്ദമാകുവാനും സാധ്യതയുണ്ട്.ആയതിനാൽ മൽസ്യത്തൊഴിലാളികൾ കടലിൽ പോകുന്നത് ഒഴിവാക്കണമെന്ന് അറിയിക്കുന്നു.
Disaster Type: 
State id: 
3
Disaster Id: 
4
Message discription: 