കേരളത്തിൽ വിഴിഞ്ഞം മുതൽ കാസർഗോഡ് വരെയുള്ള തീരപ്രദേശങ്ങളിൽ 13/08/2018 മുതൽ 15/08/2018 അർദ്ധരാത്രി വരെ 10 അടി മുതൽ 11 അടി വരെ ഉയരമുള്ള തിരമാലകൾ ഉണ്ടാകുവാൻ സാധ്യതയുണ്ട്. പടിഞ്ഞാറ് ദിശയിൽ നിന്നും മണിക്കൂറിൽ 35 കിലോമീറ്റർ മുതൽ 45 കിലോമീറ്റർ വരെയും ചില സമയങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ അതിശക്തമായ കാറ്റുവീശുവാനും സാധ്യതയുണ്ട്. ആയതിനാൽ മൽസ്യത്തൊഴിലാളികൾ കടലിൽ പോകുന്നത് ഒഴിവാക്കണമെന്ന് അറിയിക്കുന്നു.