Disaster Alerts 24/06/2018

State: 
Kerala
Message: 
കേരളത്തിൻ്റെ തീരപ്രദേശങ്ങളിൽ വടക്പടിഞ്ഞാറ് ദിശയിൽ നിന്നും മണിക്കൂറിൽ 35 കിലോമീറ്റർ മുതൽ 45 കിലോമീറ്റർ വരെ വേഗതയിൽ അതിശക്തമായ കാറ്റുണ്ടാകുവാൻ സാധ്യതയുണ്ട്.കേരളം , കർണ്ണാടക ,ലക്ഷ്വദ്വീപ് തീരങ്ങളിൽ കടൽ വളരെ പ്രക്ഷുബ്ധമാണ്.ആയതിനാൽ കേരളം , കർണ്ണാടക , ലക്ഷ്വദ്വീപ് തീരങ്ങളിൽ നിന്നുള്ള മൽസ്യത്തൊഴിലാളികൾ കടലിൽ പോകുന്നത് ഒഴിവാക്കണമെന്ന് അറിയിക്കുന്നു.
Disaster Type: 
State id: 
3
Disaster Id: 
1
Message discription: 