News Sunday, November 6, 2016 - 07:49

Select District: 
News Items: 
Description: 
INCOIS informs a high wave alert in the coast of Kerala from Vizhinjam to Kasaragod for coming 2 days.
Regional Description: 
05 .11 .2016 വൈകുന്നേരം 05 മണിമുതൽ 07 .1 1.2016 രാത്രി 11 .30 മണി വരെ വിഴിഞ്ഞം മുതൽ കാസർഗോഡ് വരെയുള്ള തീരങ്ങളിൽ ശക്തമായ കടൽക്ഷോഭം ഉണ്ടായേക്കുമെന്ന് ഇന്ത്യൻ ദേശീയ സമുദ്ര പഠനകേന്ദ്രം അറിയിക്കുന്നു.തിരമാലയുടെ ഉയരം 6 മുതൽ 8 അടി വരെയുണ്ടാവാൻ സാധ്യതയുണ്ട്.ആയതിനാൽ എല്ലാ മത്സ്യത്തൊഴിലാളികളും ജാഗ്രത പാലിക്കണമെന്ന് അറിയിക്കുന്നു.