News Tuesday, October 25, 2016 - 10:03
Submitted by kerala on Tue, 2016-10-25 10:03
Select District:
News Items:
Description:
"KADALARIVUM CAMERAYUM" an exhibition about biodiversity in the seabed will be jointly organized by Coastal Students Cultural Forum and Friends of Marine Life on October 26 at Govt.V&HSS,Poovar and on October 27 at Leo thirteenth HSS,Pulluvila
Regional Description:
കോസ്റ്റൽ സ്റ്റുഡന്റസ് കൾച്ചറൽ ഫോറവും ഫ്രെണ്ട്സ് ഓഫ് മറൈൻ ലൈഫും സംയുകതമായി സംഘടിപ്പിക്കുന്ന "കടലറിവും ക്യാമറയും " ഫോട്ടോ& വീഡിയോ പ്രദർശനം
2016 ഒക്‌ടോബർ 26 ന് പൂവാർ ഗവ.വൊക്കേഷണൽ & ഹയർസെക്കണ്ടറി സ്‌കൂളിലും 27ന് പുല്ലുവിള ലിയോ തേർട്ടീന്ത് ഹയർസെക്കണ്ടറി സ്‌കൂളിലും ഉണ്ടായിരിക്കുന്നതാണ് .പ്രദർശന സമയം രാവിലെ 10 മുതൽ വൈകുന്നേരം 4 വരെ .