കേരളത്തിൽ വിഴിഞ്ഞം മുതൽ കാസർകോഡ് വരെയുള്ള തീരപ്രദേശത്ത് 13-03-2018, 17:30 മണി മുതൽ 15-03-2018, 23:30 വരെ ശക്തമായ കാറ്റും അനന്തരഫലമായി സമുദ്രനിരപ്പിൽ നിന്നും 6 അടി മുതൽ 9 അടി വരെ തിരമാലകൾ ഉയരുവാൻ സാദ്ധ്യതയുണ്ട് അതിനാൽ മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്ന് ഉപദേശിക്കുന്നു.