ഇന്ന് 26.07.2017 രാവിലെ 05.30 മണി മുതൽ നാളെ 27.07.2017 രാത്രി 11:30 മണി വരെ വിഴിഞ്ഞം മുതൽ കാസറഗോഡ് വരെയുള്ള തീരങ്ങളിൽ ശക്തമായ കാറ്റും അനന്തരഫലമായി തിരമാലയുടെ ഉയരം സമുദ്രനിരപ്പിൽനിന്നും 10 മുതൽ 11 അടി വരെ ഉയരാനും സാധ്യതയുള്ളതായി ഇന്ത്യൻ ദേശീയ സമുദ്ര പഠനകേന്ദ്രം അറിയിക്കുന്നു.ആയതിനാൽ എല്ലാ മത്സ്യത്തൊഴിലാളികളും ജാഗ്രത പാലിക്കണമെന്ന് അറിയിക്കുന്നു.