Disaster Alerts 13/11/2017

State: 
Kerala
Message: 
ഇന്ന് 24.07.2017 രാവിലെ 05.30 മണി മുതൽ നാളെ 26.07.2017 രാത്രി 11:30 മണി വരെ വിഴിഞ്ഞം മുതൽ കാസറഗോഡ് വരെയുള്ള തീരങ്ങളിൽ ശക്തമായ കാറ്റും അനന്തരഫലമായി തിരമാലയുടെ ഉയരം സമുദ്രനിരപ്പിൽനിന്നും 10 മുതൽ 11 അടി വരെ ഉയരാനും സാധ്യതയുള്ളതായി ഇന്ത്യൻ ദേശീയ സമുദ്ര പഠനകേന്ദ്രം അറിയിക്കുന്നു.ആയതിനാൽ എല്ലാ മത്സ്യത്തൊഴിലാളികളും ജാഗ്രത പാലിക്കണമെന്ന് അറിയിക്കുന്നു.
Disaster Type: 
State id: 
3
Disaster Id: 
1
Message discription: 