Disaster Alerts 13/11/2017

State: 
Kerala
Message: 
കേരളാ തീരത്ത് 11.05.17 ഉച്ചയ്ക്ക് 02.30 മുതൽ 12.05.17 രാത്രി 11.30 വരെ ശക്തമായ കാറ്റും അനന്തരഫലമായി തിരമാലയുടെ ഉയരം 8 മുതൽ 10 അടി വരെ ഉയരാനും സാധ്യതയുള്ളതായി ഇന്ത്യൻ ദേശീയ സമുദ്ര ഗവേഷണ കേന്ദ്രം അറിയിക്കുന്നു.തിരമാലയുടെ ഉയരം 4 മുതൽ 6 അടി വരെ ഉയരാൻ സാധ്യതയുണ്ട്.ആയതിനാൽ മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്ന് അറിയിക്കുന്നു.
Disaster Type: 
State id: 
3
Disaster Id: 
1
Message discription: 