News Wednesday, May 10, 2017 - 09:44

Select District: 
News Items: 
Description: 
Fisheries department offering Civil service Coaching for fishermen Students who have 60% mark in degree.For more info contact KMVS office.9746620966
Regional Description: 
കേരളത്തിലെ മത്സ്യമേഖല വിദ്യാർത്ഥികൾക്ക് സൗജന്യമായി സിവിൽ സർവ്വീസ് പരീക്ഷാ പരിശീലനം ഫിഷറീസ് വകുപ്പ് നൽകുന്നു. ബിരുദ പരീക്ഷക്ക് 60% മാർക്ക് നേടിയ മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് അപേക്ഷിക്കാവുന്നതാണ്.അപേക്ഷകൾ കമലേശരം ഫിഷറീസ് ഡി ഡി ഒാഫീസിൽ നിന്നും ലഭിക്കും.അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 2017 മെയ് 15 ആണ്. തെരഞ്ഞെടുക്കപ്പെടുന്ന അർഹരായ വിദ്യാർത്ഥികൾക്ക് സൗജന്യമായി ഹോസ്റ്റൽ സൗകര്യത്തോടുകൂടി ബ്രില്യൻസ് കോളേജിൽ പരിശീലനം ലഭിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് KMVS ൻെ സ്പെൻസർ ജംഗ്ഷനിലുള്ള ഒാഫിസുമായി ബന്ധപ്പെടുക ഫോൺ നമ്പർ-9746620966