News Tuesday, May 2, 2017 - 12:00

Select District: 
News Items: 
Description: 
CIFNET invites application for the courses vessel navigator,marine fitter and Bachelor of Fisheries science.Last date for application May 25.To view and download the application visit www.cifnet.gov.in.for more details contact 0484 2351610
Regional Description: 
സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് നോട്ടിക്കൽ ആൻഡ് എഞ്ചിനീയറിംഗ് ട്രെയിനിങ് (സിഫ്‌നെറ്റ്) പതതാംക്ലാസ്സ് പാസ്സായ 20 വയസിൽ താഴെയുള്ള വിദ്യാർത്ഥികളിൽനിന്നും വെസ്സൽ നാവിഗേറ്റർ,മറൈൻ ഫിറ്റർ എന്നീ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.ജൂൺ 17 ന് കൊച്ചിയിൽ വച്ചാണ് എഴുത്തുപരീക്ഷ.സിഫ്‌നെറ്റ് നടത്തുന്ന 4 വർഷത്തെ ബാച്‌ലർ ഓഫ് ഫിഷറീസ് സയൻസ് പ്രോഗ്രാമിനുള്ള എഴുത്തുപരീക്ഷ ജൂൺ 10 ന് കൊച്ചിയിൽ നടക്കും.ഈ കോഴ്‌സുകൾക്ക് അപേക്ഷിക്കേണ്ട അവസാന തിയതി മെയ് 25. അപേക്ഷകൾ ഡൌൺലോഡ് ചെയ്യാൻ www.cifnet.gov.in സന്ദർശിക്കുക. കൂടുതൽ വിവരങ്ങൾക്ക് 0484 2351610