News Sunday, April 23, 2017 - 10:32
Submitted by kerala on Sun, 2017-04-23 10:32
Select District:
News Items:
Description:
Fisheries department will provide school bags and umbrellas to the LP school students from fishermen community,next academic year:Minister Mercykkutty Amma(23/04/17)
Regional Description:
മത്സ്യത്തൊഴിലാളി കുടുംബത്തിലെ എൽ.പി സ്‌കൂളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് അടുത്ത അധ്യയന വർഷം മുതൽ ബാഗും കുടയും സമ്മാനമായി നൽകുമെന്ന് ഫിഷറീസ് മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ.മത്സ്യത്തൊഴിലാളി കുടുംബത്തിലെ വിദ്യാർത്ഥികൾക്ക് സ്‌കൂൾ തുറന്ന് ഒരുമാസത്തിനുള്ളിൽത്തന്നെ സ്റ്റൈപ്പൻഡ് ലഭ്യമാക്കാനുള്ള നടപടിയും എടുത്തിട്ടുണ്ട്.മത്സ്യത്തൊഴിലാളികളുടെ ഭവന നിർമാണ ധനസഹായം രണ്ട് ലക്ഷമായിരുന്നത് മൂന്നര ലക്ഷമാക്കിയിട്ടുണ്ട്.സ്വാഭാവിക മരണം സംഭവിക്കുന്ന മത്സ്യത്തൊഴിലാളികളുടെ ആശ്രിതർക്ക് 30000 രൂപ മുതൽ 50000 രൂപവരെ ധനസഹായം നൽകും.വിവാഹധനസഹായം 1500 രൂപ ആയിരുന്നത് 10000 ആയി ഉയർത്തിയിട്ടുണ്ട് .(23/04/17)