News Thursday, April 20, 2017 - 11:45

Select District: 
News Items: 
Description: 
Kerala fisheries minister J.Mercykkutty Amma will venture into sea for the inauguration of depositing artificial reefs in Thumba Tomorrow morning.(20/04/17)
Regional Description: 
മത്സ്യസമ്പത്ത് വർദ്ധിപ്പിക്കാനുള്ള നടപടികളുടെ ഭാഗമായി കടലിൽ കൃത്രിമ പാരുകൾ സ്ഥാപിക്കുന്നതിന്റെ ഉത്‌ഘാടനം നിര്വ്വഹിക്കാന് ഫിഷറീസ് മന്ത്രി മേഴ്സിക്കുട്ടിയമ്മ നാളെ കടലിലേക്ക് ..വിഴിഞ്ഞത്തു നിന്നും നാളെ രാവിലെ 7.45ന് ഹൈഡ്രോഗ്രാഫിക്ക് വകുപ്പിന്റെ ബോട്ടിലാണ് മന്ത്രിയും സംഘവും ഉത്‌ഘാടന സ്ഥലമായ തുമ്പ കടലിലെത്തുന്നത്.(20/04/17)